Friday 7 December 2012

കലോത്സവം  2012-13






















SPORTS DAY
2012-13 ഉദ്ഘാടനം 



                             ദീപം  തെളിക്കപ്പെടുന്നു  



2012-13


http://www.facebook.com/

LINTA SABU

ഉപ ജില്ലാ കലോത്സവത്തില്‍  കഥാ രചനക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ ലിന്റ   സാബു  
 വിന്‍ (IX D) ആശംസകള്‍ 

Tuesday 4 December 2012

ഇന്ന്‍  ലോക മണ്ണ്  ദിനം 


“Essentially, all life depends upon the soil ... There can be no life without soil and no soil without life; they have evolved together.” --- Charles E. Kellogg, USDA Yearbook of Agriculture, 1938

“Land, then, is not merely soil; it is a fountain of energy flowing through a circuit of soils, plants, and animals.” --- Aldo Leopold,A Sand County Almanac, 1949

“Be it deep or shallow, red or black, sand or clay, the soil is the link between the rock core of the earth and the living things on its surface. It is the foothold for the plants we grow. Therein lies the main reason for our interest in soils.” --- Roy W. Simonson,USDA Yearbook of Agriculture, 1957

“We are part of the earth and it is part of us ... What befalls the earth befalls all the sons of the earth.” --- Chief Seattle, 1852
“... the Latin name for man, homo, derived from humus, the stuff of life in the soil.” --- Dr. Daniel Hillel

“To see a world in a grain of sand and a heaven in a wildflower.” --- William Blake, Auguries of Innocence

Monday 3 December 2012

POEM BY DELNA K DEVASIA(VIIC)

മുത്തശ്ശിപ്ലാവ് 
എന്റെ  വീടിന്‍  മുന്‍പിലതാ കാണുന്നു ഞാനാ 
സുമംഗലശീതള മുത്തശ്ശിപ്ലാവിനെ ....
സുകൃതങ്ങള്‍ നോറ്റെറ്റു  തന്നീടുന്ന
ശിഖരങ്ങളാംതന്‍  കൈയ്യില്‍ താങ്ങുന്ന മക്കളെയും... 



പെറ്റമ്മയാം  തന്‍ ഭൂമിയെ 
സ്നേഹിക്കുന്ന മുത്തശിയും ...
പുറംലോകം കാണാനില്ലെന്ന 
ചിന്തയിലഴുകുന്ന വേരുകളും . 

കണ്ടു ഞാനീ  ഭൂമിയില്‍ 
സസ്യ ശ്യാമള ഭൂമിയില്‍ 
ഒരമ്മയെപോലെ കാണുന്ന
മുത്തശ്ശിപ്ലാവിനെ .
                                       DELNA DEVASIA (7C)



MY SCHOOL MY HOME POEM

MY SCHOOL MY HOME

My school is my home
Beautiful and clean.

Our school is a temple
Where teachers are the Gods.
My school is a heaven
Where the children  are the angels.

My school is my home
Good and well,
We learn and get disciplined.

I love my home
Where the all children are
My brothers and sisters,
My school-my world and my home.
                            by
                               SNEHA JAMES VIII B


Sunday 2 December 2012

A DONATION OF Rs.38000 GIVEN

എ.ജെ.ജെ.എം.എച്.എസ്.എസ്  സ്കൂളില്‍നിന്നും,എട്ടില്‍ പഠിക്കുന്ന  ജിന്ഷ ഇ .പി യുടെ അമ്മയുടെ ചികിത്സക്കായി 38000 രൂപ  നല്‍കുന്നു.......ഏറ്റുവാങ്ങുന്നത്  പത്താം  വാര്‍ഡ്‌ മെമ്പര്‍  ശ്രീമതി :പി.പി ഉഷ  പി.ടി.എ പ്രസിഡന്റ്‌  ,മാനേജര്‍ ,ഹെഡ് മാസ്റ്റര്‍ ,എന്നിവര്‍  സമീപം...

GREAT WISHES TO OUR EBI DENNIS

സംസ്ഥാന സ്കൂള്‍ പ്രവര്‍ത്തി പരിചയ മേളയില്‍ എ ഗ്രേഡ്  ഉം  ഒന്നാം സ്ഥാനവും നേടിയ ഞങ്ങളുടെ എബി (9B)