Sunday 2 December 2012

A DONATION OF Rs.38000 GIVEN

എ.ജെ.ജെ.എം.എച്.എസ്.എസ്  സ്കൂളില്‍നിന്നും,എട്ടില്‍ പഠിക്കുന്ന  ജിന്ഷ ഇ .പി യുടെ അമ്മയുടെ ചികിത്സക്കായി 38000 രൂപ  നല്‍കുന്നു.......ഏറ്റുവാങ്ങുന്നത്  പത്താം  വാര്‍ഡ്‌ മെമ്പര്‍  ശ്രീമതി :പി.പി ഉഷ  പി.ടി.എ പ്രസിഡന്റ്‌  ,മാനേജര്‍ ,ഹെഡ് മാസ്റ്റര്‍ ,എന്നിവര്‍  സമീപം...

1 comment: