അമ്മ
അനന്ത സ്നേഹ കടലാണെന്നമ്മ
കാരുണ്യം തുളുമ്പുന്ന അമ്രുതാണെന്നമ്മ
നേര്‍വഴി കാട്ടുന്ന വഴികാട്ടിയാണെന്നമ്മ
വാത്സല്യം നേരുന്ന പൂവാണെന്നമ്മ
സ്നേഹം പഠിപ്പിച്ച ഗുരുനാഥയാണെന്നമ്മ
ശിക്ഷണതാല്‍ വളര്‍ത്തിയെന്നമ്മ
എന്നില്‍ സ്വപ്നങ്ങള്‍ നെയ്തുയെന്നമ്മ
നന്മ വരണമേ എന്നു പ്രാര്‍ത്ഥിച്ചുയെന്നമ്മ
സ്റ്റയിന്‍ പി വില്‍സണ്‍ IXB AJJMHSS