Monday, 26 November 2012

POEM

                          സത്യം 
അസ്തമയ സൂര്യന് 
തന്റെ മുഴുവന്‍ രക്തവും 
ദാനം ചെയ്യുന്ന‍
കുങ്കുമ പൂവിനെ
ആര്‍  ഒര്കുവാന്‍ 
അതൊരു പാഴ്വേല എന്ന്  
കരുതിയാവാം .......
ഒരു പക്ഷെ ആരറിയുന്നു 
സൂര്യന് ഇനിയുള്ള 
പ്രചോദനമായിരുന്നു 
ആ ദാനമെന്‍  .
എവരുമിങ്ങനെയാണ് 
ഒന്നിനെയും അങ്ങീകരിക്കില്ല .
ഒരു പക്ഷെ എല്ലാം 
സ്വീകരിക്കാനുള്ള 
വിമുഖത ആവാമത് ...............
                              തേജാ ലെക്ഷ്മി VI A
                                 AJJMHSS
     

No comments:

Post a Comment