മുത്തശ്ശിപ്ലാവ്
എന്റെ വീടിന്‍ മുന്‍പിലതാ കാണുന്നു ഞാനാ
സുമംഗലശീതള മുത്തശ്ശിപ്ലാവിനെ ....
സുകൃതങ്ങള്‍ നോറ്റെറ്റു തന്നീടുന്ന
ശിഖരങ്ങളാംതന്‍ കൈയ്യില്‍ താങ്ങുന്ന മക്കളെയും...
പെറ്റമ്മയാം തന്‍ ഭൂമിയെ
സ്നേഹിക്കുന്ന മുത്തശിയും ...
പുറംലോകം കാണാനില്ലെന്ന
ചിന്തയിലഴുകുന്ന വേരുകളും .
കണ്ടു ഞാനീ ഭൂമിയില്‍
സസ്യ ശ്യാമള ഭൂമിയില്‍
ഒരമ്മയെപോലെ കാണുന്ന
മുത്തശ്ശിപ്ലാവിനെ .
DELNA DEVASIA (7C)
എന്റെ വീടിന്‍ മുന്‍പിലതാ കാണുന്നു ഞാനാ
സുമംഗലശീതള മുത്തശ്ശിപ്ലാവിനെ ....
സുകൃതങ്ങള്‍ നോറ്റെറ്റു തന്നീടുന്ന
ശിഖരങ്ങളാംതന്‍ കൈയ്യില്‍ താങ്ങുന്ന മക്കളെയും...
പെറ്റമ്മയാം തന്‍ ഭൂമിയെ
സ്നേഹിക്കുന്ന മുത്തശിയും ...
പുറംലോകം കാണാനില്ലെന്ന
ചിന്തയിലഴുകുന്ന വേരുകളും .
കണ്ടു ഞാനീ ഭൂമിയില്‍
സസ്യ ശ്യാമള ഭൂമിയില്‍
ഒരമ്മയെപോലെ കാണുന്ന
മുത്തശ്ശിപ്ലാവിനെ .
DELNA DEVASIA (7C)
No comments:
Post a Comment